Template:Infobox/Need/ml: Difference between revisions

From Donate
Jump to navigation Jump to search
Content deleted Content added
Cbarr (talk | contribs)
Created page with "* <!--Wikipedia is non-profit, but it's the #5 website in the world – serving 470 million people every month with billions of page views.-->വിക്കിപീഡിയ..."
 
m Pcoombe moved page Template:2012FR/Form-section/Infobox/Need/text/ml to Template:Infobox/Need/ml: new location for "infoboxes"
 
(One intermediate revision by the same user not shown)
Line 1: Line 1:
== എന്തുകൊണ്ടാണ് നിങ്ങളുടെ സംഭാവന അനിവാര്യമാകുന്നത്: ==

* <!--Wikipedia is non-profit, but it's the #5 website in the world – serving 470 million people every month with billions of page views.-->വിക്കിപീഡിയ ലാഭേച്ഛയില്ലാത്ത സംരംഭമാണ്, എങ്കിലും അത് ലോകത്തെ അഞ്ചാമത്തെ മികച്ച വെബ്സൈറ്റാണ് - ഓരോ മാസവും 47 കോടി പേർക്ക് സേവനം നൽകുന്ന ഇതിൽ സന്ദർശിക്കപ്പെടുന്ന താളുകളുടെ എണ്ണം ശതകോടികളാണ്.

* <!--We work hard to keep our operation lean. Google might have close to a million servers. Yahoo has something like 13,000 staff. We have 679 servers and 95 staff.-->ഞങ്ങളുടെ പ്രവർത്തനം വളരെ കുറഞ്ഞ ചെലവിൽ നടത്താൻ ഞങ്ങൾ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളും യാഹൂവിന് 13,000 ജീവനക്കാരുമുള്ളപ്പോൾ ഞങ്ങൾക്ക് വെറും 679 സെർവറുകളും 95 ജോലിക്കാരും മാത്രമേയുള്ളൂ.

Latest revision as of 14:08, 6 March 2019

എന്തുകൊണ്ടാണ് നിങ്ങളുടെ സംഭാവന അനിവാര്യമാകുന്നത്:

  • വിക്കിപീഡിയ ലാഭേച്ഛയില്ലാത്ത സംരംഭമാണ്, എങ്കിലും അത് ലോകത്തെ അഞ്ചാമത്തെ മികച്ച വെബ്സൈറ്റാണ് - ഓരോ മാസവും 47 കോടി പേർക്ക് സേവനം നൽകുന്ന ഇതിൽ സന്ദർശിക്കപ്പെടുന്ന താളുകളുടെ എണ്ണം ശതകോടികളാണ്.
  • ഞങ്ങളുടെ പ്രവർത്തനം വളരെ കുറഞ്ഞ ചെലവിൽ നടത്താൻ ഞങ്ങൾ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളും യാഹൂവിന് 13,000 ജീവനക്കാരുമുള്ളപ്പോൾ ഞങ്ങൾക്ക് വെറും 679 സെർവറുകളും 95 ജോലിക്കാരും മാത്രമേയുള്ളൂ.
  • ഞങ്ങൾ പരസ്യം പ്രദർശിപ്പിക്കുന്നേയില്ല. വ്യാപാരം കൊള്ളാവുന്ന ഒന്നാണ്. പരസ്യം പാപവുമല്ല. എങ്കിലും അവ വിക്കിപീഡിയയില്ല.
  • ഇത് വായിക്കുന്ന ഓരോരുത്തരും ഒരു ചെറിയ തുക സംഭാവന ചെയ്താൽ കുറച്ചു മണിക്കൂറുകൾ കൊണ്ടുതന്നെ ഈ ധനസമാഹരണം പൂർത്തിയാക്കാനാകും. പക്ഷേ എല്ലാവർക്കും സംഭാവന നൽകാനുള്ള കഴിവോ താൽപര്യമോ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഓരോ വർഷവും അത്യാവശ്യമാളുകൾ സംഭാവന നൽകാൻ തയ്യാറായാൽ മതി.
  • ഞങ്ങൾക്ക് അത്യാവശ്യമുള്ള തുകയേ ഞങ്ങൾ സമാഹരിക്കുന്നുള്ളൂ. ഞങ്ങളുടെ ബഡ്ജറ്റിലുദ്ദേശിച്ച തുക ലഭിക്കുന്നതോടെ ഈ വർഷത്തെ ധനസമാഹരണം അവസാനിപ്പിക്കും.
  • വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി നിങ്ങളാലാകുന്ന ഒരു തുക ഈ വർഷം സംഭാവന ചെയ്യുക.